kettyolanente malakha

‘കെട്ട്യോളാണെന്റെ മാലാഖ’ സംവിധായകന്റെ അടുത്ത നായകന്‍ മമ്മൂട്ടി; ഒരുങ്ങുന്നത് ത്രില്ലര്‍ ചിത്രം

ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ നിസാം ബഷീറിന്റെ അടുത്ത ചിത്രം ഒരുങ്ങുകയാണ്. മമ്മൂട്ടടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.…

2 years ago