King Of Kotha trailer

ഞാൻ വന്നു! നിനക്കെന്താ ചെയ്യാൻ പറ്റുന്നത് വെച്ചാൽ ചെയ്യേ! ദുൽഖറിന്റെ വിളയാട്ടമായി ‘കിംഗ് ഓഫ് കൊത്ത’ ട്രെയിലർ

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത', ഇപ്പോൾ ദുൽഖറിന്റെ മാസ്സ് ലുക്കിലുള്ള ട്രെയിലർ  റിലീസ് ചെയ്യ്തിരിക്കുകയാണ്, മോഹൻലാൽ, ഷാരൂഖ് ഖാൻ, സൂര്യ ,നാഗാർജുന…

Thursday, August 10, 2023, 11:43 AM , IST