kn sasidharan

‘വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ…’ പരസ്യ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു

സിദ്ദിഖും കാവ്യമാധവനും അഭിനയിച്ച 'വന്നല്ലോ വനമാല' എന്ന പരസ്യം ഒരുക്കിയ സംവിധായകന്‍ കെ.എന്‍. ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.…

2 years ago