സിദ്ദിഖും കാവ്യമാധവനും അഭിനയിച്ച 'വന്നല്ലോ വനമാല' എന്ന പരസ്യം ഒരുക്കിയ സംവിധായകന് കെ.എന്‍. ശശിധരന് അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.…