kothu

”പേര് സൂചിപ്പിക്കുന്നതു പോലെ വയലന്‍സ് സിനിമയല്ല കൊത്ത്’ സിബി മലയില്‍

ഏഴു വര്‍ഷത്തിനുശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്ത് 16ന് തിയേറ്ററുകളിലെത്തുകയാണ്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം…

Sunday, September 11, 2022, 3:04 PM , IST