Kottayam Nazeer new

വിഗ്രഹങ്ങളെ ഞാൻ എന്നും ആരാധിച്ചിട്ടേ ഉള്ളൂ, ക്ഷേത്രവും പള്ളിയും എനിക്ക് ഒരേ പോലെയാണ്, കോട്ടയം നസീർ പറയുന്നു!

മലയാളികൾ എന്നെന്നും ഒരേ പോലെ ഇഷ്ട്പ്പെടുന്ന മിമിക്രിതാരവും നടനുമാണ് കോട്ടയം നസീർ.ഇപ്പോളിതാ താരം വ്യക്തമാക്കുന്നത് എന്തെന്നാൽ തനിക്ക് ഏറ്റവും കൂടുതൽ പരിപാടികൾ നടത്തുവാൻ അവസരം ലഭിച്ചത് ക്ഷേത്രങ്ങളിലാണെന്നാണ്.…

3 years ago