kpac lalitha film life

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചാലും കിട്ടാത്തത്ര അനുഭവാഭിനയപാഠങ്ങളാണു കെ. പി. എ. സി ലളിത മലയാള സിനിമക്ക് നൽകിയത് !!

അടൂർ ഗോപാലകൃഷ്ണൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യുന്നത്‌ കെ പി എ സി ലളിതയെ വിളിച്ച്‌ ബുക്കു ചെയ്യുക എന്നതായിരുന്നുവത്രെ. തന്റെ സിനിമയിലെ നായകൻ/നായിക…

2 years ago