നടൻ കൃഷ്ണകുമാർ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശത്തിനെതിരെ നിരവധിപ്പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നുണ്ട്. തൊട്ടുകൂടായ്മയെ നൊസ്റ്റാള്‍ജിയ ആക്കി അവതരിപ്പിച്ച് അഭിമാനം കൊള്ളുന്ന കൃഷ്ണകുമാറിനെതിരെ കഴിഞ്ഞ…