krishnankutty nair

വേദനിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കൃഷ്ണൻകുട്ടി നായരുടെ ഓർമകളിലൂടെ !!

മെലിഞ്ഞ ശരീരവും നിഷ്കളങ്കമായ മുഖവും സ്വാഭാവികമായ അഭിനയവും നാടൻ സംഭാഷണവുംകൊണ്ട് മലയാളി പ്രേക്ഷകർക്ക്‌ മറക്കാനാവാത്ത ചലച്ചിത്ര നടനാണ് കൃഷ്ണൻകുട്ടി നായർ. ഹാസ്യമാണ് പ്രധാനമായും ചെയ്തതെങ്കിലും വേദനിക്കുന്ന നിരവധി…

2 years ago