kritika pradeep

സംസാരശേഷി കിട്ടിയത് ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോള്‍..!! അതുവരെ മിണ്ടാന്‍ സാധിച്ചിരുന്നില്ല! നടി കൃതിക പ്രദീപ്

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കൃതിക പ്രദീപ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹന്‍ലാല്‍ എന്നീ സിനിമകളിലൂടെയാണ് കൃതിക ശ്രദ്ധ നേടി തുടങ്ങിയത്.…

2 years ago