ks sabarinathan

‘ആകെയുള്ള ഞായറാഴ്ച, പറ്റില്ല എന്ന് പറയാന്‍ കഴിയുമോ?’ കളക്ടറെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കെ എസ് ശബരീനാഥ്

പൊതു പരിപാടിയില്‍ കുഞ്ഞിനേയും കൊണ്ടു വന്ന പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് നേരെ ചിലര്‍ വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ…

2 years ago