kudajadri

‘അപ്പുവിന്റെ അച്ഛനാണ് ഞാന്‍’!!! കുടജാദ്രി സര്‍വ്വജ്ഞപീഠത്തിലെത്തി താരരാജാവ്

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. താരത്തിന്റെ യാത്രകളുടെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് ശ്രദ്ധേയമാകാറുണ്ട്. ഷൂട്ടിംഗ് ഇടവേളകളിലെല്ലാം താരം യാത്രകളിലായിരിക്കും. താരപുത്രന്‍ പ്രണവും യാത്രാപ്രിയനാണ്. എപ്പോഴും…

2 months ago