kudumbavilakk serial sivadas

ഭാര്യയെ സ്‌നേഹിക്കാന്‍ ഒരവസരം കിട്ടുമോയെന്ന് വരെ സംവിധായകനോട് ചോദിച്ചു, തുറന്ന് പറഞ്ഞ് എഫ് ജെ തരകന്‍

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലാണ് കുടുംബവിളക്ക്. നടി മീരവാസുദേവ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയില്‍ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. കുടുംബ വിളക്കില്‍ അച്ഛച്ഛന്‍ ശിവദാസമേനോന്‍, അച്ഛമ്മ സരസ്വതി,…

3 years ago