Kumbachi Mala cinema

യുവാവ് പെട്ട കൂമ്പാച്ചിമലയും മലയാള സിനിമയും തമ്മിലൊരു ബന്ധമുണ്ട് !!

കൂമ്പാച്ചിമലയും മലയാള സിനിമയും. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് വാമലകയറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നത്. പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിന്റെ അധിവാസ കേന്ദ്രമായ അകത്തേത്തറയിൽ രാജ്യത്തിന്റെ…

2 years ago