ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റ്. ഇപ്പോഴിതാ തിരുവോണ ദിനത്തില്‍ തീയറ്ററിലേക്ക്…
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഒരു ഗാനമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ദേവദൂതര്‍ പാടി…
ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന് അനിയത്തിപ്രാവ് എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് കുഞ്ചാക്കോ ബോബന്. തുടക്കത്തില്‍ തന്നെ ഒരു ചോക്ലേറ്റ്…
താന്‍ ചെയ്ത സിനിമകളേക്കാളേറെ ട്രോളുകളില്‍ കൂടി പ്രശസ്തി നേടിയ താരമാണ് ഗായത്രി സുരേഷ്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പല അഭിമുഖങ്ങളിലും വെട്ടിത്തുറന്ന് പറഞ്ഞ് അതിനെല്ലാം…
അനിയത്തിപ്രാവിലൂടെ വന്ന് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചാക്കോച്ചന്. വളരെ രസകരമായ രീതിയിലാണ് ചാക്കോച്ചന് ഓര്‍മ്മകള്‍ അയവിറക്കുന്നത്. 21ാം വയസില്‍ സിനിമയിലെത്തിയ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍…
റൊമാന്റിക് ഹീറോ ആയി കടന്ന് വന്ന് പിന്നീട് Out ആയി പോയവരുണ്ട് , പക്ഷെ തിരിച്ചു വന്നു പ്രതാപത്തോട് കൂടി തന്നെ വർഷങ്ങളോളം നില നിന്നവർ ഇല്ല..…
താരങ്ങള്‍ക്ക് അപരന്മാര് ഉണ്ടാകുന്നത് പ്രേക്ഷകരും വളരെ അത്ഭുതത്തോടെ നോക്കി കാണുന്ന ഒന്നാണ്. ഇങ്ങനെ താരങ്ങളുടെ രൂപസാദൃശ്യമുള്ള വ്യക്തികളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു താരത്തിന്റെ…
മലയാളി പ്രേഷകരുടെ എക്കാലത്തെയും റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ, നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരം മലയാളി പ്രക്ഷകർക്കായി സമ്മാനിച്ചത്. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ…