kunjacko boban android kunjappan story

കഥ മനസിലാകാഞ്ഞത് കൊണ്ടാണ് ആന്‍ഡ്രോയ് കുഞ്ഞപ്പന്‍ ഒഴിവാക്കിയതെന്ന് കുഞ്ചാക്കോ ബോബന്‍

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ സാഹിറും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സയന്‍സ് ഫിക്ഷന്‍ കോമഡി…

3 years ago