kunjacko boban come back movies

തിരിച്ച് വന്നപ്പോള്‍ പലരും അകറ്റി നിര്‍ത്തി, കുഞ്ചാക്കോബോബന്‍

അനിയത്തിപ്രാവിലൂടെ സിനിമയിലേക്ക് എത്തി ചോക്ലേറ്റ് നായകനായ ആളാണ് കുഞ്ചാക്കോ ബോബന്‍. മലയാളികള്‍ക്കെല്ലാം ഏറെ ഇഷ്ടമാണ് ചാക്കോച്ചനെ. ഒരിടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയിലേക്ക് സജീവമായി എത്തിയത്. ഇപ്പോഴിതാ…

3 years ago