kunjipoove album

അഭിനയത്തിലേക്ക് ചുവടുവച്ച് രേണു സുധി!! ആശംസകളുമായി ആരാധകലോകം

മലയാളി മനസ്സിലെ അനശ്വര കലാകാരനാണ് കൊല്ലം സുധി. അഭിനയ ജീവിതത്തില്‍ ഉയരങ്ങള്‍ തേടുന്നതിനിടെ അകാലത്തിലാണ് വിധി സുധിയെ കവര്‍ന്നത്. സിനിമാ ലോകത്തും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ തിളങ്ങി…

2 months ago