kunnam kulam

മരത്തിനും വീടിനും മുകളിൽ ഓടിക്കയറും, നിമിഷ നേരം കൊണ്ട് ഓടിമറയും !! കുന്നംകുളത്ത് അജ്ഞാത രൂപം, ഉറക്കം നഷ്ട്ടപ്പെട്ട് ജനങ്ങൾ

ത്രിശൂർ കുന്നംകുളത്ത് ഒരു അജ്ഞാത രൂപം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് നാളുകൾ ഏറെ ആയി, വീടിനും മരത്തിനും മുകളില്‍ ഓടിക്കയറിയും നിമിഷ നേരംകൊണ്ട് ഓടി മറയുകയും  ചെയ്യുന്നു…

Thursday, April 2, 2020, 10:51 AM , IST