ബിഗ് ബോസ് സീസണ് ഫോര്‍ മത്സാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ഷോയിലൂടെ വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ചെടുത്ത താരം, തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്തുന്ന തിരക്കിലാണ്.…