മലയാളത്തില്‍ ബോക്സ് ഓഫീസ് തന്നെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ പുലിമുരുകന് എന്ന സിനിമ. അത്തരമൊരു ഹിറ്റ് ചിത്രത്തിന് ശേഷം പുലിമുരുകന്റെ സംവിധയകന് വൈശാഖും മോഹന്‍ലാലും വീണ്ടും എത്തുന്നു…