lakshmikutty

ലക്ഷ്മിക്കുട്ടിയ്ക്ക് സ്വപ്‌നസാഫല്യം!! നെഞ്ചോട് ചേര്‍ത്ത് മുത്തം നല്‍കി ചിത്രാമ്മ

മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. പാട്ടിനെ ജീവിതത്തില്‍ അത്രമേല്‍ പ്രണയിക്കുന്നയാളാണ് ചിത്ര. സങ്കടങ്ങളല്ലാം പാട്ടില്‍ അലിഞ്ഞില്ലാതാവും. ചിത്രയെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരത്തില്‍ തന്നെ കാണാന്‍…

Monday, March 4, 2024, 8:30 AM , IST