യുവതാരനിരകളില്‍ പ്രമുഖ നടനാണ് ആസിഫ് അലി. സിനിമാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്നിട്ടും ആസിഫിന് നല്ല നടന് എന്ന ഒരു ഇമേജ് വേഗത്തിലുണ്ടാക്കിയെടുക്കാന് സാധിച്ചു. ശ്യാമപ്രസാദിന്റെ ഋതുവില്‍ നിന്നായിരുന്നു…