lalettan birthday

സുചിത്രയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് ലാലേട്ടന്‍!!

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ 64ാം പിറന്നാള്‍ ആഘോഷമാക്കിയത്. താരം അവതാരകനായെത്തുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളവും താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. വിജയ്…

1 month ago