LGBTQ

വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക

പ്രണയിച്ചയാളെ സ്വന്തമാക്കാനായി ലിംഗമാറ്റം നടത്തി അധ്യാപിക. ഭാരത്പുരിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ മീരയാണ് തന്റെ വിദ്യാര്‍ഥിനിയായ കല്‍പന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. കല്‍പനയുമായി…

Tuesday, November 8, 2022, 5:40 PM , IST