പ്രകാശന് പറക്കട്ടെ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ നല്കിയ അഭിമുഖത്തിനിടയിലെ പ്രസ്താവനയ്ക്കെതിരെ എംഎല്‍എ ലിന്റോ ജോസഫ്. തിരുവമ്പാടി മേഖലയെപ്പറ്റിയുള്ള ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശം ഏത്…