അതിജീവിതയ്ക്ക് പിന്തുണയുമായി നടി ലിയോണ ലിഷോയ്. അതിജീവിതമാര്‍ മുന്നോട്ടുവരണം. ഒരു അതിജീവിത പുറത്തുവന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത്…