lost angels

കൊച്ചുസംവിധായിക മെഹ്‌റിന്‍ വീണ്ടും…ഇത് അനാഥക്കുഞ്ഞുങ്ങളുടെ നൊമ്പരക്കഥ…

ഇത്തവണ ഏഴാംക്ലാസുകാരിയായ മെഹ്‌റിന്‍ ഷെബീര്‍ എന്ന കൊച്ചുസംവിധായിക എത്തിയിരിക്കുന്നത് അനാഥരായ കുഞ്ഞുമക്കളുടെ കഥയുമായിട്ടാണ്. ശിശുദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ റിലീസ്. 'ലോസ്റ്റ് ഏഞ്ചല്‍സ്'എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ…

Monday, November 15, 2021, 9:02 AM , IST