love letter

‘എന്നെ ഒരുപാട് അടിച്ചു’; തന്റെ പ്രണയലേഖനം കണ്ട് രക്ഷിതാക്കള്‍ മര്‍ദ്ദിച്ചതിനെ കുറിച്ച് സായി പല്ലവി

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ആണ്‍കുട്ടിക്ക് എഴുതിയ പ്രണയലേഖനത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ തന്നെ മര്‍ദിച്ചുവെന്ന് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ജീവിതത്തില്‍ പിന്നീട് ഒരു കത്തെഴുതാന്‍ ശ്രമിച്ചിട്ടില്ലെന്ന് യൂട്യൂബ്…

2 years ago