സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമായി ഒരുങ്ങുന്ന മേ ഹൂം മൂസയ്ക്കായാണ് പ്രേക്ഷകരുടെ ഇനിയുള്ള കാത്തിരിപ്പ്. ഇപ്പോഴിതാ കാത്തിരിപ്പിന് ആവേശം കൂട്ടിക്കൊണ്ട് ചിത്രത്തിലെ ഇമ്പമുള്ളൊരു പാട്ട് പുറത്ത്…