Maala Parvathi about kajol

രേവതിക്ക് നന്ദി പറഞ്ഞ് നടി കജോൾന് ഒപ്പമുള്ള ചിത്രവുമായി മാലപാർവ്വതി !!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാല പാർവ്വതി. ഒട്ടനവധി കഥാപാത്രമാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിലെ ‘ഉൽക്കാഴ്ച’യിലൂടെ അവതാരകയായി കരിയർ ആരംഭിച്ച അവർ…

2 years ago