മലയാളി സിനിമാ പ്രേമികള്‍ക്ക് പുതുമയുണര്‍ത്തുന്ന ഒരു തീയറ്റര്‍ അനുഭവമായിരിക്കും മഹാവീര്യര്‍ എന്ന സിനിമ എന്നതില്‍ സംശയമില്ല. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രത്തിലെ പ്രധാന ആകര്‍ഷണം…