malayalam movie Dhamaka official trailer

ചിരിക്കാൻ റെഡിയായിക്കോളൂ; കിടിലൻ കൂട്ടുകെട്ടുമായി “ധമാക്ക” ട്രൈലെർ എത്തി!!

വളരെഅധികം ആരാധകർ ഉള്ള ഒരു സംവിധായകൻ ആണ് ഒമർ ലുലു. അദ്ദേഹം സംവിധാനം ചെയ്ത 'ധമാക്ക' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍…

4 years ago