malayalam movie nerchapetty

ഒരു കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേര്‍ച്ചപെട്ടി’; തിയേറ്ററുകളിലെത്തുന്നു

സ്‌കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഉദയകുമാര്‍ നിര്‍മ്മിച്ച് ബാബു ജോണ്‍ കൊക്കവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നേര്‍ച്ചപ്പെട്ടി'. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത് തമിഴ് മലയാളം സിനിമകളിലൂടെ…

1 year ago