അനുഷ്ക ശര്‍മ്മ മാലിദ്വീപിലേക്ക് പോയതും അവധിയാഘോഷിക്കുന്നതിന്റേയും ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. നടി ബിക്കിനിയും തൊപ്പിയും ധരിക്കുകയും തന്റെ ബീച്ച് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ…