പ്രായത്തെ പിറകോട്ടടിപ്പിച്ച് താരരാജാവ് മമ്മൂക്കയുടെ ഓരോ വിശേഷങ്ങളും സിനിമകളും ഇവിടെ ചരിത്രം കുറിയ്ക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് തന്റെ സിബിഐ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്…