mammootty mother

ഉമ്മ പാവമാണ്… സിനിമയില്‍ തന്നെ ആരെങ്കിലും അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും!!! സ്‌നേഹനിധിയായ അമ്മയെ കുറിച്ച് മമ്മൂട്ടി

മലയാളത്തിന്റെ മെഗാതാരം മമ്മൂക്കയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗം സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. താര ലോകം ഒന്നടങ്കം അനുശോചനങ്ങള്‍ അറിയിക്കുന്നുണ്ട്.…

1 year ago