mammootty wife sulu threatening phone call

എന്താടീ അയാളെ അവിടെ പിടിച്ച് വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ- സുലുവിന് ഭീഷണി ഫോണ്‍ സന്ദേശം, വെളിപ്പെടുത്തി മമ്മൂട്ടി

മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്ലൊരു നടന്‍ എന്നതിലുപരി നല്ലൊരു മകനും ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. എപ്പോഴും കുടുംബകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മമ്മൂട്ടി വീട്ടുവിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ…

3 years ago