ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള കലാകാരനായിരുന്നു കലാഭവന്‍ മണി. മണിയുടെ സ്വതസിദ്ധമായ ചിരിയും സംസാരവുമൊക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കലാഭവന്‍ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു.…