മണിപ്പൂരിൽ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത് സംഭവത്തിൽ ഒരുപാടു പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാൽ ഇപ്പോൾ ഈ ഒരു സംഭവത്തോടെ പ്രതികരിച്ചെത്തുകയാണ് നടൻ സുരാജ്…