maniyan pilla raju mohanlal hero role

നായകവേഷം എനിക്ക്, ഒരു മാസം മോഹന്‍ലാല്‍ പണിയില്ലാതെ വീട്ടിലിരുന്നു-വെളിപ്പെടുത്തലുമായി മണിയന്‍പിള്ള രാജു

നായകനായും സഹനടനായും വില്ലനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. അഭിനേതാവാലുപരി നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍…

3 years ago