maniyanpila raju words about womens representation in amma

അമ്മയില്‍ ആവശ്യത്തിന് സ്ത്രീ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ- മണിയന്‍പിള്ള രാജു

മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. പല തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ക്കും വേദിയായ അമ്മ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍…

3 years ago