നമ്മള് ആരാധിക്കുന്നവര്‍ അവരുടെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് നമ്മെ കാണാന്‍ എത്തുമ്പോള്‍ ജീവിതത്തിലെ മറ്റൊരു ധന്യമുഹൂര്‍ത്തമാണ് അവിടെ ഉണ്ടാകുന്നത്. ഇപ്പോഴിതാ മഞ്ചാടിക്കുട്ടിക്ക് ജീവിതത്തില്‍ അങ്ങനെ ഒരവസരം വന്നെത്തിയിരിക്കുകയാണ്.…