manjummal boys telungu

തെലുങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തേരോട്ടം!!! ആദ്യ ദിനം റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പന

മലയാളത്തിലും തമിഴകത്തും റെക്കോര്‍ഡ് സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്കിലും തേരോട്ടം തുടരുകയാണ്. യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക്…

3 months ago