യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് മികച്ച കൈയ്യടിയാണ് നേടുന്നത്. ഗുണകേവിലേക്ക് വിനോദയാത്ര പോയ സംഘവും അവരുടെ സൗഹൃദത്തിന്റെ ആഴവും വ്യക്തമാക്കുകയാണ്…