manjupathrose

കരഞ്ഞു തളർന്നു കിടന്നപ്പോൾ ഒന്ന് മനസിലായി ജീവിക്കാനാണ് പാട് , മരിക്കാൻ ഈസി ആണ് ; നമ്മൾ ഇല്ലാതായാൽ ഇവിടെ ആർക്ക് എന്ത് നഷ്ടം?

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലും സീരിയലിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്.…

Tuesday, July 25, 2023, 6:52 PM , IST