ഇപ്പോൾ സൂപ്പർ ഹിറ്റായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് കണ്ണൂർ സ്ക്വാഡ്. കുറ്റവാളികളെ പിടിക്കാൻ വേണ്ടി അവർക്ക് പിന്നാലെ പോകുന്ന ഒരു പോലീസ് സംഘത്തിന്റെ ത്രില്ലിംഗ് കഥയാണ് സിനിമ…