manoj ku

‘അവിടെ നിന്നിങ്ങോട്ട് ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്’ മനോജ് കെ യു

തിങ്കളാഴ്ച നിശ്ചയത്തിലെ കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രമായെത്തി മലയാളി മനസില്‍ ഇടംനേടിയയാളാണ് മനോജ് കെ.യു. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്. നവാഗതനായ നിഖില്‍…

1 year ago