mansoor ali

കാവാലയ്യയിൽ തമന്നയുടെ ഹൂക്ക് സ്റ്റെപ്പുകൾ മോശം ; വിമർശിച്ച് മൻസൂർ അലിഖാൻ

തമിഴ് സിനിമയിലെ മുൻനിര വില്ലനാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് തമിഴകത്തെ സൂപ്പർ താരങ്ങളുടെ സിനിമകളിലെല്ലാം തന്നെ വില്ലനായി എത്തിയിരുന്നത് മൻസൂർ അലിഖാനായിരുന്നു. അതേസമയം ഓൺ…

8 months ago