Manu Meenu

മനുവിന്റെ ഒക്കത്തിരിക്കാന്‍ ഇനി മീനുക്കുട്ടി ഇല്ല!!! ലോകം മുഴുവന്‍ വാഴ്ത്തിയ ആ സ്‌നേഹക്കൂട്ടില്‍ ഇനി മനു തനിച്ച്

ഏട്ടന്റെ ഒക്കത്തിരുന്നു ലോകം കണ്ട മീനുക്കുട്ടി ഏട്ടനെ തനിച്ചാക്കി യാത്രയായി. വിവാഹചടങ്ങിലും സഹോദരിയെ താഴത്തുവയ്ക്കാതെ ഭക്ഷണം ഊട്ടിയും നടന്ന മനു സോഷ്യലിടത്ത് വൈറലായിരുന്നു. ലോകം മുഴുവന്‍ ആ…

9 months ago